മഞ്ഞപ്ര: മഞ്ഞപ്ര പുതുമന തിരുതനത്തിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി.ഒ. തോമസിന്റെയും മേരിയുടെയും മകൻ ജെന്നി (51) നിര്യാതനായി. കാലടി പ്ലാൻന്റേഷൻ കോർപറേഷൻ സൂപ്പർവൈസർ ആയിരുന്നു. ഭാര്യ: അന്ന. മകൾ:ജെനീഷ.