ആലുവ: ആലുവ നേതാജി റോഡിൽ തെക്കേക്കുന്നേൽ വീട്ടിൽ മത്തായി (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ആലീസ്. മക്കൾ: റോഷിത് മാത്യു, സോണിയ മാത്യു, റോണിയ മാത്യു. മരുമക്കൾ: ആനി, സെബി, ജോൺ.