k-p-binny-57
കെ.പി. ബെന്നി

കുട്ടമ്പുഴ: കുട്ടമ്പുഴ കാഞ്ഞിരത്തുംകൂടിയിൽ കെ.പി. ബെന്നി (57) നിര്യാതനായി. ഭാര്യ: ഷാന്റി. മക്കൾ: ഷൈമോൻ, നിബിൻ.