പെരിയാമ്പ്ര: തളിയംചിറയിൽ പരേതനായ ടി.കെ.ജോസഫിന്റെ (ഐപ്പച്ചൻ) ഭാര്യ മേരി ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി കുടുംബ കല്ലറയിൽ. മക്കൾ: ജെസി, കുര്യാക്കോസ്, ആനി
മരുമക്കൾ: പോൾസൺ, ജെസി, ജോർജ്.