t-n-sudarsanan-78
ടി.എൻ. സുദർശനൻ

പറവൂർ: മൂത്തകുന്നം തൈക്കൂട്ടത്തിൽ ടി.എൻ. സുദർശനൻ (78) നിര്യാതനായി. മലപ്പുറം കാഞ്ഞിരമുക്ക് ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: എം.വി. ലളിത. മക്കൾ: എസ്. മിഥുൻ(അദ്ധ്യാപകൻ, എളന്തിക്കര ഹൈസ്‌കൂൾ), എസ്. മേഘ(ദുബായ്). മരുമക്കൾ: എൻ.ബി. സുജിത്ത് (പ്രോഡക്ട് മാനേജർ, എം.ആർ. പ്രോപ്പർട്ടീസ്, ദുബായ്), ഒ.വി. ആത്മ(സെക്ഷൻ എൻജിനി​യർ, കെ.എം.ആർ.എൽ., കൊച്ചി).