കാക്കനാട്: നവോദയ എൻക്ലേവ് ഓംശക്തി നിവാസിൽ മുത്തുസ്വാമി (ശ്രീ മുരുക ഡ്രൈവിംഗ് സ്‌കൂൾ)യുടെ ഭാര്യയും പരേതനായ പി.ആർ.മേനോന്റെയും ഓമനമേനോന്റെയും മകളുമായ അംബിക (54) നിര്യാതയായി. മക്കൾ: ശങ്കരി, ജയന്ത്.