gopi-82
ഗോപി

വടക്കേക്കര: തുരുത്തിപ്പുറം മാട്ടുപുറത്ത് ഗോപി (82) നിര്യാതനായി. ഭാര്യ: ഗീത. മകൾ: ധന്യ. മരുമകൻ: സനിൽ