ആലുവ: എടയപ്പുറം മനക്കത്താഴം കളത്തിപ്പറമ്പിൽ വീട്ടിൽ വർഗീസ് (78, കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: മനോജ്, സിനോജ്, സിന്ധു, ബിന്ദു. മരുമക്കൾ: അനീഷ്, കൃഷ്ണൻ, സിനി.