കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തിയതോടെ നഗരത്തിലെ കരിക്ക് വില്പന കുറഞ്ഞതിനെത്തുടർന്ന് വിഷമാവസ്ഥയിലിരിക്കുന്ന കച്ചവടക്കാരൻ. എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽനിന്നുള്ള കാഴ്ച