കൊച്ചി: മാതൃദിനമായ 12ന് മദേഴ്സ് ലാപ് എന്ന പേരിൽ 5, 3 കി​ലോമീറ്റർ ഓട്ടവും നടത്തവും സംഘടി​പ്പി​ക്കുന്നു. രാവിലെ 6.30ന് കൊച്ചി സ്മാർട്ട് സിറ്റിയിലെ ജെംസ് മോഡേൺ അക്കാഡമിയിലാണ് തുടക്കം. വിനോദ പരിപാടികളും പ്രഭാതഭക്ഷണവുമുണ്ട്. വി​വരങ്ങൾക്ക് : solesofcochin.org