ആലങ്ങാട്: കോട്ടപ്പുറം കുരുതുകുളങ്ങര വീട്ടിൽ കെ.എ. ഫ്രാൻസിസ് (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആഗ്‌നസ്. മക്കൾ: മെയ്ജു, ബൈജു, രാജു. മരുമക്കൾ: സെബാസ്റ്റ്യൻ, റോയ്, ലിൻസ.