davis-63
ഡേവീസ്

പറവൂർ: ചെറിയ പല്ലംതുരുത്ത് തൂയിത്തറ കൈതത്തറ വീട്ടിൽ പരേതനായ ദേവസി​യുടെ മകൻ ഡേവീസ് (63)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പറവൂർ ഡോൺ ബോസ്‌കോ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസി​. മക്കൾ: ആഷ്‌ലി, അനു, ആൽവിൻ. മരുമകൻ: സ്മി ജോയ്.