കോതമംഗലം: നീണ്ടപാറ പരേതനായ ആന്റണിയുടെ ഭാര്യ സെലിൻ (70) കാറിടിച്ചു മരിച്ചു. സംസ്കാരം ഇന്ന് 2.30 ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: സി. ഡോൺ മരിയ (അദ്ധ്യാപിക, ഫാത്തിമ മാതാ സ്കൂൾ,കൂമ്പൻപാറ ), അജി (എൻ.കെ. ലോജിസ്റ്റിക്സ്, കോതമംഗലം ), ആൽബിൻ (മുത്തൂറ്റ് ഫിനാൻസ്, പോത്താനിക്കാട് ) മരുമക്കൾ : ബീന, ജാസ്മിൻ.