കൊച്ചി: വടുതല ഗ്രീൻ ഗാർഡൻസ് റെസിഡന്റ്സ് അസോസിയേഷന്റെ ഭാരവാഹികളായി ആന്റണി തര്യൻ (പ്രസിഡന്റ്), കെ. സുരേഷ്‌കുമാർ (സെക്രട്ടറി), പി.എൻ. ഗോപി (വൈസ് പ്രസിഡന്റ്), ബി. കൃഷ്ണകുമാർ (ജോയിന്റ് സെക്രട്ടറി), ടി.ജി. റെജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വാർഷിക പൊതുയോഗത്തിൽ മുൻ പ്രസിഡന്റ് സി.എ. ജോൺ അദ്ധ്യക്ഷത വഹിച്ചു.