മേമടങ്ങ്: കുരീക്കന്നേൽ ആന്റണിയുടെ മകൾ സോഫിയുടെ ഭർത്താവ് പത്തനംതിട്ട മൈലപ്ര കിഴക്കേവീട്ടിൽ ഷാജി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിനു, ഷാലന്റ്. മരുമകൾ: നീതു.