m-u-ulahannan-90
എം.യു. ഉലഹന്നാൻ

മൂവാറ്റുപുഴ : ഈസ്റ്റ് മാറാടി വണ്ടനാക്കര എം.യു. ഉലഹന്നാൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മാറാടി സെന്റ് ജോർജ്ജ് കത്തോലിക്കാപള്ളി സെമി​ത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി​. മക്കൾ: ജെസി, ജോഷി, ജോബി. മരുമക്കൾ: പരേതനായ തോമസ്, ലിസി, വിൻസി.