obit
പി.എം. ഐസക്ക്

കോലഞ്ചേരി: ഊരമന പാടിയേടത്ത് പി.എം. ഐസക്ക് (84, റിട്ട. പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12ന് ഊരമന സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമി​ത്തേരി​യി​ൽ. ഭാര്യ: ശോശക്കുട്ടി. മക്കൾ: ബിജോയ്, പരേതനായ ബിനോയ്. മരുമക്കൾ: സെലിൻ, ജോളി.