പറവൂർ: ഏഴിക്കര ഈശ്വര മംഗലത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ പുഷ്പവല്ലി (87) നിര്യാതയായി. മക്കൾ: രാധാമണി, ബിജു, പരേതരായ സലിംകുമാർ, അനിൽകുമാർ, സജീവ്. മരുമക്കൾ: മനോഹരൻ, ലീന, ബേബി, ഷിമോൾ, ധന്യ.