john-charamam-
ജോൺ

പറവൂർ: പട്ടണം മാമ്പിള്ളി ജോൺ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടക്കാവ് ഫെറോന പള്ളി സെമി​ത്തേരി​യിൽ.

ഭാര്യ: മേരി. മക്കൾ: നിർമൽ, നിമ്മി. മരുമക്കൾ: നിമിഷ, പോൾ.