santha-charamam-
ശാന്ത

പറവൂർ: വള്ളുവള്ളി തൂശം വാലത്ത് വീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ശാന്ത (84) നിര്യാതയായി. മക്കൾ: ശശി, സന്തോഷ്, സജീവ്, സീന, സാജു, പരേതനായ സുരേഷ്. മരുമക്കൾ: ഗീത, വിജയ, ചഞ്ചല, ജോഷി, സചിത്ര, ഗീത.