കൊച്ചി: പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2024-25 അദ്ധ്യയനവർഷം 5,6,7 ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20ന് രാവിലെ 10.30ന് നേരിട്ടുള്ള അഭിമുഖവും പ്രവേശന പരീക്ഷയും. ഫോൺ: 0484- 2623673, 9895301730.