annamma-71
അന്നമ്മ

ആലാട്ടുചിറ: മാറാട്ട് പരേതനായ പത്രോസിന്റെ ഭാര്യ അന്നമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലാട്ടുചിറ ബെത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സിബിമോൾ, സിജിമോൻ, ഷിജി. മരുമക്കൾ: ബോസ്, ലീന, സൗമ്യ.