കൊച്ചി: കാക്കനാട് ഇൻഫോപാർക് റോഡിൽ കടമ്പ്രയാറിന് കുറുകെയുള്ള ബ്രഹ്മപുരം പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ 15 ദിവസം രാത്രിയിൽ പാലം ഭാഗികമായി അടച്ചിടും.