 
കൂത്താട്ടുകുളം:മാറിക ചെറുകാട്ട് പരേതനായ ജോണിന്റെ ഭാര്യ മേരി ജോൺ (84)നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ മക്കൾ: വത്സ, ജെയിസി, റോയി,സോയി, പരേതനായ ജോയി. മരുമക്കൾ: ഷൈനി ,ജോസ് , താര , സെൻസി ,പരേതനായ വിൻസെന്റ്.