jose-joseph-51
ജോസ് ജോസഫ്

മൂവാറ്റുപുഴ: തോട്ടക്കര കല്ലിങ്കൽ ജോസ് ജോസഫ് (51) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആൻസ് മരിയ, ഏഞ്ചൽ മേരി (ഇരുവരും മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂൾ വിദ്യാർഥിനികൾ).