കാലടി: മലയാറ്റൂർ - നീലീശ്വരം ബാലസംഘം യൂണിറ്റ് സംഘടിപ്പിക്കുന്ന ബാലോത്സവം മെയ് 16 നടക്കും. ഇന്ന് വൈകിട്ട് 4ന് കടപ്പാറ സി.ഐ.ടി.യു ഓഫീസിൽ സംഘാടക സമിതി ചേരുമെന്ന് ലോക്കൽ സെക്രട്ടറി പി.എൻ അനികുമാർ അറിയിച്ചു.