എരൂർ: ഐരിയിൽ എ.എസ്. ശശിധരൻ (72, റിട്ട. മുൻസിഫ് കോടതി) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: മഞ്ജു, രഞ്ജിത്. മരുമകൻ: രാജേഷ് (പുരാവസ്തുവകുപ്പ്).