govindan-nair-85

തെക്കെവാഴക്കുളം: തെക്കെ വാഴക്കുളം കണ്ണാട്ടുവീട്ടിൽ ഗോവിന്ദൻ നായർ (കണ്ണാട്ട് അപ്പുനായർ 85) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലമ്മ, മക്കൾ: ഇ.ജി. മനോജ് (ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി), ഇ.ജി. വിനോദ് (പത്രം ഏജന്റ്), ലത രഘുനാഥ്, അജിത ചന്ദ്രൻ, മരുമക്കൾ: രഘുനാഥ്, ചന്ദ്രൻ, ലേഖ മനോജ്, സുജ വിനോദ്.