kunjumuhammad-88

പറവൂർ: കരുമാല്ലൂർ കരിയമ്പിള്ളിവീട്ടിൽ കുഞ്ഞുമുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: നബീസ, ഐശാബി, നസീമ, ജമാൽ, മജീദ് (യൂണിയൻ ബാങ്ക് കരുമാല്ലൂർ). മരുമക്കൾ: സുലൈമാൻ, സലാം, ജാസ്മിൻ, സക്കീല, പരേതനായ ജബാർ.