chinnappan-85

പറവൂർ: മനയ്ക്കപ്പടി പെരിഞ്ചേരിവീട്ടിൽ പി.കെ. ചിന്നപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാനസി. മക്കൾ: ദീപ്തി, ദിലീപ്കുമാർ. മരുമക്കൾ: ഉണ്ണി, അംബിക.