ആലുവ: പി.ഡബ്ല്യു.ഡി ക്വാർട്ടേഴ്‌സ് റോഡിൽ വള്ളൂരകത്തൂട്ട് വീട്ടിൽ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ വാസിനി (86) നിര്യാതയായി.
മക്കൾ: ഷാജി (റിട്ട. ഫാക്ട്), ആനന്ദം, രമേഷ് (റിട്ട. ഫാക്ട്). മരുമക്കൾ: ഷൈനി, ശശി തൂമ്പായിൽ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ), ബീന.