തൃപ്പൂണിത്തുറ: എരൂർ പെരീക്കാട് പരേതനായ വാസുവിന്റെ മകൻ പി.വി. രാജു (61, റിട്ട. സെൻട്രൽ കസ്റ്റംസ് എക്സൈസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ലത (അങ്കണവാടിടീച്ചർ). മക്കൾ: ആർദ്ര, ആദർശ്.