പള്ളുരുത്തി: കുമ്പളങ്ങി ശ്രീശൈലം പുത്തൻകരി പുരുഷൻ (63) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ജയശങ്കർ, പൊന്നമ്പിളി. മരുമക്കൾ: ബിനുശ്രീമോൾ, സിനോഷ്.