തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണഗ്രന്ഥശാല നാടക കൂട്ടായ്മ സംഘടിപ്പിക്കുന്ന 'ബഹുസ്വര ഗ്രാമോത്സവം' നാടക-കലാ-സാഹിത്യ-സർഗാത്മക സംഗമോത്സവത്തിന് ലോഗോ ക്ഷണിച്ചു. സൃഷ്ടിപരമായ ലോഗോ നിദ്ദേശത്തിന് ആകർഷകമായ സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. 16 ന് മുമ്പ് നിർദ്ദേശം ലഭിക്കണം. വിവരങ്ങൾക്ക്: 9995324627, 9946480889