ആലുവ: പെരിയാർ ഹെർമിടേജ് വില്ല 6ൽ മാതേക്കൽ തോമസ് എം. കുര്യാക്കോസ് (ബേബി 76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആലുവ സെന്റ് ഡൊമനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ജോർജ് (റിട്ട. ഫെഡറൽ ബാങ്ക്). മക്കൾ: റോസ്‌മോൾ (യു.കെ), ജോസ് (ബംഗളൂരു), ജോർജ് (യു.എസ്.എ). മരുമക്കൾ: പ്രിൻസ് മാനുവൽ, ഷർമിൻ ജോയ്, മീരാ ജാൻസ്.