antony-82

പള്ളുരുത്തി: കാട്ടിപ്പറമ്പ് അറക്കൽ ആന്റണി (82) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് സെന്റ് ജൂഡ്പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിശ.