ആലുവ: തേവയ്ക്കൽ കുന്നപ്പിള്ളിവീട്ടിൽ കെ.ആർ. ഫ്രാൻസിസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേവക്കൽ സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷെൽസൺ, കവിത, സരിത. മരുമക്കൾ: ജീന, ഷെല്ലി മുട്ടത്ത്, ബിജു ജോർജ്.