kklm

കൂത്താട്ടുകുളം: കാക്കൂർ വെളുത്തേടംപറമ്പിൽ കൃഷ്ണന്റെ ഭാര്യ സുനി (46) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. വാളകം കടമ്പനാട്ടു കുടുംബാംഗമാണ്. മക്കൾ: സൂര്യ, ആര്യ. മരുമകൻ: ശരത്.