y

തൃപ്പൂണിത്തുറ: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ 100% വിജയം നേടി. ആദിദേവ് അയ്യപ്പൻ, അഭിനവ് രാജ്, കെ.ആർ. പൂർണേഷ്, വൈഷ്ണവ് കുമാർ എന്നിവർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.