mathai-mathew-83

മൂവാറ്റുപുഴ: മാറിക പാറച്ചാലിൽ മത്തായി മാത്യു (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: സോജൻ, റോയി, ജയൻ. മരുമക്കൾ: ആൻസി, റെജി, ഷിനി.