തിരുവാണിയൂർ: തൊണ്ടൻമോളത്ത് വീട്ടിൽ അബ്രഹാമിന്റെ ഭാര്യ സൂസൻ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അഭിജിത്ത്, അർണോൾഡ്.