kuriakos-kuryan-84

പിറവം: മുളക്കുളം വടക്കേക്കര പാറേക്കാട്ടിൽ കുര്യാക്കോസ് കുര്യൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: മനോജ്, ജോസ്‌മോൻ, ലിസി, പരേതനായ ജോബി. മരുമക്കൾ: ബിന്ദു, ബിന്ദു, ഷീന, ഐസി.