kklm
തിരുമാറാടിയിലെ കൊതുക് ഉറവിട നശീകരണ യജ്ഞം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം : മഴക്കാലത്തിന്റെ മുന്നോടിയായി തിരുമാറാടിയിൽ കൊതുക് ഉറവിട നശീകരണ യജ്ഞം ആരംഭിച്ചു . പൊട്ടിയ പാത്രങ്ങൾ, റബ്ബർ ചിരട്ടകൾ, കുപ്പികൾ ഉപയോഗിക്കാത്ത പാത്രങ്ങൾ കളിപ്പാട്ടങ്ങൾ ചെടിച്ചട്ടികളുടെ അടിയിലെ ട്രേ , ടെറസ് സൺഷൈഡ് വെള്ളം കെട്ടി നിൽക്കുന്ന ചെടിച്ചടികൾ തുടങ്ങിയ കൊതുകിന്റെ ഉറവിട കേന്ദ്രങ്ങൾ ശുചീകരിച്ചു. പെരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് ശുചീകരണം ഉദ്ഘാടനം ചെയ്തു . സന്ധ്യ മനോജ്, എസ് , ആശാവർക്കർമാരായ അല്ലി അജി, മിനിമോൾ എന്നിവർ നേതൃത്വം നൽകി.