1

മട്ടാഞ്ചേരി: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമിതി സം ഘടനയുടെ സ്ഥാപകദിനവും പഠന ശിബിരവും സംസ്ഥാന സമിതി അം ഗം രാജേഷ് മോഹൻ നിർവഹിച്ചു.കൊച്ചി മഹാനഗർ സംഘചാലക് അഡ്വ . വി ജയകുമാർ, എൽ. ശ്രീകുമാർ, രതീഷ് പി.ജി.,പി. അവിനാ ശ് കമ്മത്ത് , ജി . വെങ്കിടേഷ് എന്നിവർ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നയം എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ ജില്ലാ സമിതി ആവശ്യപ്പെട്ടു.