പള്ളുരുത്തി: സാറ്റ്ലൈറ്റ് കമ്മ്യൂൺ ഇടക്കൊച്ചി സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം രക്ഷാധികാരികളായ ജോൺ ഫെർണാണ്ടസ് , ജോൺ റിബല്ലോ എന്നിവർ ചേർന്ന് നിർവഹിച്ചു. ടി.ഡി. പ്രദീപ് കുമാർ,​ പി. ഇ. ജോയി എന്നിവർ പങ്കെടുത്തു.