കാഞ്ഞിരമറ്റം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരമറ്റം യൂണിറ്റ്
ഭാരവാഹികളായി പി.വി.പ്രകാശൻ (പ്രസിഡന്റ്)
എം.എ. സാജു. (ജനറൽ സെക്രട്ടറി), യു.എം. നജീബ് (ട്രഷറർ), പി.ജെ. ജോസഫ്, കായിക്കുട്ടി കെ. എം. (വൈസ് പ്രസിഡന്റ്), പി.യു. പ്രമോദ് , കെ.കെ.ഷാജി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. പ്രകാശൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ് മുഖ്യപ്രഭാഷണവും സെക്രട്ടറി ടി.പി. റോയി വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.