പെരുമ്പാവൂർ: ഒക്കൽ തുരുത്തിൽ 14ന് പ്രമുഖചിത്രകാരൻമാർ പങ്കെടുക്കുന്ന ചിത്രരചനക്യാമ്പും ചിത്രരചന മത്സരവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.