പട്ടിമറ്റം: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.സി യ്ക്ക് വേണ്ടിയുള്ള സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ളാസ് തുടങ്ങി. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ​: 9447435845, 9446687283.