തൃപ്പൂണിത്തുറ: പൂണിത്തുറ അയ്യങ്കാളിറോഡിൽ തച്ചിലാത്ത് വീട്ടിൽ പരേതനായ വേലായുധന്റെ മകൻ ടി. ഗോപാലകൃഷ്ണൻ (75, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ മണി. മക്കൾ: ബിന്ദു, സീമ. മരുമക്കൾ: തിലകൻ, പ്രവീൺ.