മൂവാറ്റുപുഴ: പെരിങ്ങഴ ചുള്ളിമല പുത്തൻപുരയിൽ പരേതനായ ആനന്ദന്റെ മകൻ ദിവാകരൻ സി.എ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ബിന്ദു, ബിജു, ബിനു, ബിജി. മരുമക്കൾ: ഗോപി, ബിന്ദു, ബേബി, അജി.